Header Ads Widget

Responsive Advertisement

കോട്ടയത്തെ സദാചാര ഗുണ്ടായിസം: ക്യാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സഹപാഠിയായ പെൺകുട്ടിക്ക് നേരെ കോട്ടയം നഗരത്തിൽ കയ്യേറ്റം നടന്ന സംഭവത്തിൽ കൂട്ടുകാർ മുടിമുറിച്ച് പ്രതിഷേധിച്ചു. കോട്ടയം സിഎംഎസ് കോളജ് ക്യാമ്പസിലെ കുട്ടികളാണ് മുടി മുറിച്ചും, ചങ്ങല തീർത്തും പ്രതിരോധം തീർത്തത്. അക്രമത്തിന് ഇരയായ പെൺകുട്ടിയെ പങ്കെടുപ്പിച്ചായിരുന്നു കൂട്ടുകാരുടെ പ്രതിഷേധം. സദാചാര ആക്രമണത്തിന് ഇരയായ സഹപാഠിയെ ചേർത്ത് പിടിച്ചാണ് കോട്ടയം സിഎംഎസ് കോളജ് പ്രതിരോധ മതിൽ തീർത്തത്. കോളജ് കവാടത്തിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനികളായ അഞ്ജനയും, ഗൗരിയും സ്വന്തം മുടി മുറിച്ചാണ് പ്രിയപ്പെട്ടവർക്ക് പിന്തുണ അറിയിച്ചത്. ക്യാമ്പസ് […]

from Twentyfournews.com https://ift.tt/yubFHEl
via IFTTT

Post a Comment

0 Comments