Header Ads Widget

Responsive Advertisement

പ്രമുഖ ഭാഷാ പണ്ഡിതൻ പ്രൊഫ.പി.നാരായണ മേനോന്‍ അന്തരിച്ചു

പ്രമുഖ ഭാഷാ പണ്ഡിതനും കേരളവര്‍മ കോളജിലെ മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണ മേനോന്‍(83) അന്തരിച്ചു. ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായിരുന്നു അന്ത്യം. മൃതശരീരം തൃശൂര്‍ മെഡിക്കൽ കോളജിന് കൈമാറും. അങ്കണം അവാർഡ്, സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. Story Highlights: Prof P Narayana Menon passed away

from Twentyfournews.com https://ift.tt/0ZvEBYM
via IFTTT

Post a Comment

0 Comments