Header Ads Widget

Responsive Advertisement

ഇംഗ്ലണ്ട്‌ -വെയിൽസ് ആദ്യ പകുതി സമനില; മറുഭാഗത്ത് അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ബി ഘട്ടത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നു. ഒരുഭാഗത്ത് വെയിൽസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നു. മറുഭാഗത്ത് ഇറാന് നേരിടുന്നത് യു.എസിനേയും. ഇറാൻ- യുഎസ് മത്സരത്തിൽ അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്. മത്സരത്തിന്റെ 38 ആം മിനിറ്റിൽ ക്രിസ്ത്യൻ പുലിസിക് യു.എസിന് വേണ്ടി ആദ്യ ഗോൾ നേടി.(iran-us, england-wales match first half) എന്നാൽ ഇംഗ്ലണ്ട്‌ -വെയിൽസ് ആദ്യ പകുതി സമനിലയിൽ കലാശിച്ചു. വെയ്ൽസിനെതിരായ മത്സരത്തിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാൻ കഴിയാതെ ഇംഗ്ലണ്ട്. […]

from Twentyfournews.com https://ift.tt/KWiCA8T
via IFTTT

Post a Comment

0 Comments