ചാന്‍സലര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മാധ്യമങ്ങള്‍ പറയുന്ന ഓര്‍ഡിനന്‍സുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള ഹൗസില്‍ വച്ച് പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍ താന്‍ തന്നെ വിധികര്ത്താവാവില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. (governor said he will forward ordinance to president of india) ഓര്‍ഡിനന്‍സുകള്‍ രാജ്ഭവനില്‍ എത്തിയത് താന്‍ അറിഞ്ഞില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. മാധ്യമവാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഓര്‍ഡിനന്‍സുകള്‍ […]
from Twentyfournews.com https://ift.tt/pY8193l
via IFTTT

0 Comments