Header Ads Widget

Responsive Advertisement

‘പുകഞ്ഞ കൊള്ളി പുറത്ത്’; ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു. (cristiano ronaldo mural manchester) Read Also: ‘മാഞ്ചസ്റ്റർ യുണൈറ്റഡ് ചതിച്ചു; ടെൻ ഹാഗിനോട് ബഹുമാനമില്ല’; ആഞ്ഞടിച്ച് […]

from Twentyfournews.com https://ift.tt/GIjkDl3
via IFTTT

Post a Comment

0 Comments