തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വിവാദമായ കത്ത് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിന് തുല്യമാണെന്ന് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി. ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിന് സമാനമായ സംഭവമാണിത്. (ramesh chennithala fb post against arya rajendran) Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യത്തിൽ ഇ.പി. രാജിവച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ […]
from Twentyfournews.com https://ift.tt/JRt3chC
via IFTTT

0 Comments