Header Ads Widget

Responsive Advertisement

ഇക്വഡോർ ക്യാപ്റ്റന് ആദ്യമത്സരത്തിൽ ഹാട്രിക് ​ഗോൾ നഷ്ടമാക്കിയത് വാർ നിയമം

ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇക്വഡോർ ക്യാപ്റ്റന് ഹാട്രിക് ​ഗോൾ നഷ്ടമാക്കിയത് വാർ നിയമം. കളി ആരംഭിച്ച് മൂന്നാം മിനിറ്റിലായിരുന്നു ആദ്യ ​ഗോൾ പിറന്നത്. ഇക്വഡോറിനായി ക്യാപ്റ്റൻ വലൻസിയ നേടിയ ആ ​ഗോൾ റഫറി ആദ്യം അനുവദിച്ചെങ്കിലും പിന്നീട് ​ഗോളല്ലെന്ന് വിധിക്കുകയായിരുന്നു. ഇക്വഡോറിന് വാർ നിയമപ്രകാരമാണ് ( വിഡിയോ അസിസ്റ്റന്റ് റഫറീസ്) ആദ്യ ​ഗോൾ നഷ്ടമായത്. ( Qatar World Cup Valencia on fire ). ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ ഖത്തറിനെ വിറപ്പിക്കുകയാണ് ഇക്വഡോർ. ആദ്യ […]

from Twentyfournews.com https://ift.tt/RLgc6pN
via IFTTT

Post a Comment

0 Comments