തലയോലപ്പറമ്പ് വടയാറിൽ കാർ തോട്ടിലെ വെള്ളത്തിൽ മുങ്ങി ഒരാൾ മരിച്ചു. അശോകൻ മാലിയിൽ (64 ) ആണ് മരിച്ചത്. തലയോലപ്പറമ്പിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് വാഹനം കരയ്ക്കെത്തിച്ചത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. Story Highlights: One person died after his car submerged in water in Talayolaparam Vadayar
from Twentyfournews.com https://ift.tt/3ZzgenE
via IFTTT

0 Comments