ലോകകപ്പ് ആരംഭിച്ച് പത്തുദിവസം പൂർത്തിയാകുമ്പോൾ വൻജനപങ്കാളിത്തമാണ് ഖത്തറിലെ എല്ലാ മത്സരവേദികളിലും ഉണ്ടാകുന്നത്. മത്സര നടത്തിപ്പിൽ പൂർണ സംതൃപ്തിയെന്ന് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതിർ പറഞ്ഞു. അർജന്റീനയുടേയും ബ്രസീലിന്റേയും കളികാണാനാണ് ഏറ്റവും കൂടുതൽ ആരാധകരെത്തിയതെന്നും ഖത്തർ ലോകകപ്പ് സിഇഒ അൽ ഖാതിർ കൂട്ടിച്ചേർത്തു.(qatar is fully satisfied with the world cup) ഫിഫ ആവശ്യപ്പെട്ടതിലും അധികമാണ് ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ശേഷി. മുഖ്യസ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയത്തിൽ 94,000 ഇരിപ്പിടങ്ങളും മറ്റ് സ്റ്റേഡിയങ്ങളിൽ 470,000 പേരെ […]
from Twentyfournews.com https://ift.tt/zmhDOMA
via IFTTT

0 Comments