ആന്റി കറപ്ഷന്‍ ഓഫീസര്‍ ആണെന്ന പേരില്‍ തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. എറണാകുളത്ത് നടത്തുന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഫ്‌ലക്‌സ് അടിക്കുന്നതിനായി പണം നല്‍കണം എന്ന ആവശ്യത്തോടെയായിരുന്നു തട്ടിപ്പ്. സവാദ്, മോഹന്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം തൃപ്പൂണിത്തുറയിലെ വ്യാപാരികളുടെ കയ്യില്‍ നിന്നാണ് പണം കവര്‍ന്നത്. ആന്റി കറപ്ഷന്‍ ഓഫിസര്‍ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തട്ടിപ്പ്. ലഹരി വിരുദ്ധ പരിപാടിക്ക് ഫ്‌ളക്‌സ് അടിക്കുന്നതിനായി പണം നല്‍കണം എന്നതായിരുന്നു ആവിശ്യം. പണം നല്‍കണമെന്ന് പറഞ്ഞു കൊണ്ട് […]
from Twentyfournews.com https://ift.tt/9djMAtu
via IFTTT

0 Comments