അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിനായി ശുപാർശ കത്തെഴുതിയെന്ന വിവാദത്തിൽ പ്രതികരിച്ച് പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിൽ. അത് തന്‍റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ് പക്ഷെ മേയറുടെ കത്ത് പോലെയുള്ള നിയമന ശുപാർശയല്ല നൽകിയതെന്നും ഷാഫി പറഞ്ഞു.(shafi parambil mla response on recommendation letter) സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അതാത് സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്. ഒരു സർക്കാരിന്റെ വക്കീൽ ആരായിരിക്കണം […]
from Twentyfournews.com https://ift.tt/8wBl2Sr
via IFTTT

0 Comments