റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്. സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കാത്തതിനാൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വഴിതെറ്റുകയും ചെയ്യുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി ( Ras Al Khaimah Police awareness campaign ). യുഎഇയിൽ തണുപ്പുകാലം ആരംഭിച്ചതോടെ നിരവധി പേരാണ് റാസൽഖൈമയിലെ മലയോരങ്ങളിലേക്ക് യാത്രനടത്തുന്നത്. എന്നാൽ മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാൽ ഇത്തരം നിരവധി യാത്രകളിൽ അപകടങ്ങൾ റിപ്പോര‍്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിനകം 40 രക്ഷാപ്രവർത്തനങ്ങളാണ് മലയോര മേഖലകളിൽ പൊലീസ് നടത്തിയത്. Read […]
from Twentyfournews.com https://ift.tt/ZMYcbf3
via IFTTT

0 Comments