കാലടി അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കന് കുത്തേറ്റു. കാലടി സ്വദേശി മുഹമ്മദിനാണ് കുത്തേറ്റത്. അയൽവാസി സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ഇത്തരത്തിലൊരു സംഘർഷത്തിലേക്കും പിന്നീട് കത്തിക്കുത്തിലേക്ക് കലാശിക്കുകയും ചെയ്തിരിക്കുന്നത്. അയൽവാസിയായിട്ടുള്ള സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് […]
from Twentyfournews.com https://ift.tt/BLhoqJi
via IFTTT

0 Comments