മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ സന്ദേശം ഉയര്‍ത്തിയാണ് ശബരിമലയിലെ പതിനെട്ടാം പടിക്ക് താഴെ വാവര്‍ സ്വാമിയുടെ നട നിലകൊള്ളുന്നത്. അയ്യനെ തൊഴുന്നതിന് മുന്‍പ് വാവര്‍ നടയില്‍ വണങ്ങണമെന്നാണ് വിശ്വാസം. അയ്യപ്പ സ്വാമിയുടേയും വാവരുടേയും ചരിത്രപരമായ സൗഹൃദം ഈ നട ഭക്തരെ സദാ ഓര്‍മിപ്പിക്കുന്നുണ്ട്. (story behind vavaru nada in sabarimala) പുലിപ്പാല്‍ തേടിയിറങ്ങവേയാണ് അയ്യപ്പസ്വാമി വാവരെ കണ്ടുമുട്ടിയതെന്നാണ് വിശ്വാസം. ആദ്യം പരസ്പരം ഏറ്റുമുട്ടിയ ഇരുവരും പിന്നീട് ഉറ്റചങ്ങാതികളായി മാറി. പിന്നീട് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ വാവരേയും അയ്യപ്പ സ്വാമി […]
from Twentyfournews.com https://ift.tt/Ew9hbU3
via IFTTT

0 Comments