യുവതിയെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച പെൺസുഹൃത്ത് അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രാജസ്ഥാനി യുവതിയെ മധ്യപ്രദേശിൽ നിന്നുള്ള യുവതി വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ വീട്ടിലെത്തി ബഹളം സൃഷ്ട്ടിച്ചു. 10 ലക്ഷം രൂപ തന്നില്ലെങ്കിൽ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. (Woman Tries To Force Female Friend To Marry Her) 21 നും 25 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളും കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ […]
from Twentyfournews.com https://ift.tt/Bni89DF
via IFTTT

0 Comments