നിർണായക സിപിഐ സംസ്ഥാന കൗൺസിൽ യോഗം നാളെയും മറ്റന്നാളും ചേരും. പുതിയ സംസ്ഥാന നിർവാഹക സമിതിയെയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. (CPI state council meeting from tomorrow) സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത കൗൺസിലിന്റെ ആദ്യ യോഗമാണ് നാളെ തുടങ്ങുന്നത്. പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്നൊഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾക്കുള്ള ചുമതലകൾ നാളെ തുടങ്ങുന്ന കൗൺസിൽ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. Story Highlights: CPI state council meeting from tomorrow
from Twentyfournews.com https://ift.tt/OLc7Mze
via IFTTT

0 Comments