കത്ത് വിവാദത്തിൽ പരാതിക്കാരിയായ മേയറുടെ മൊഴിയെടുക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ആര്യ രാജേന്ദ്രൻ്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം സമയം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. കത്ത് വിവാദത്തിന് പിന്നാലെ ഇത് ആരാണ് എഴുതിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. കത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും, കത്ത് തയ്യാറാക്കിയത് താൻ അല്ലെന്ന നിലപാടിലും ഉറച്ച് നിൽക്കുകയാണ് മേയർ. Story Highlights: Crime branch […]
from Twentyfournews.com https://ift.tt/42xgKRp
via IFTTT

0 Comments