ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്റെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഡല്‍ഹി കോടതി തിഹാര്‍ ജയില്‍ അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് തേടി. നവംബര്‍ 24 ന് കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മന്ത്രി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. വാദത്തിനിടെ, തന്റെ കക്ഷിക്ക് 28 കിലോ ഭാരം കുറഞ്ഞുവെന്ന് ജെയിനിന്റെ അഭിഭാഷകന്‍ കോടതിയെ […]
from Twentyfournews.com https://ift.tt/qCWnXhs
via IFTTT

0 Comments