ഖത്തറിൽ ലോകകപ്പ് റിപ്പോർട്ടിങ്ങിനായി എത്തിയ അർജന്റീനിയൻ മാധ്യമ പ്രവർത്തകയുടെ ബാഗ് മോഷണം പോയി. ഖത്തറിൽ വന്നിറങ്ങിയ ദിവസം തന്നെയാണ് മാധ്യമ പ്രവർത്തകയുടെ ബാഗ് മോഷണം പോയത്. കവർച്ചയെ കുറിച്ച് മാധ്യമ പ്രവർത്തക പൊലീസിനെ അറിയിച്ചു. (Argentinian reporter robbed while reporting) എന്നാൽ മോഷ്ടാവിനെ എത്രയും വേഗം കണ്ടുപിടിക്കുമെന്ന് പറഞ്ഞ പൊലീസ് ഒരു കാര്യം കൂടി മാധ്യമപ്രവർത്തകയ്ക്ക് മുന്നിൽ വെച്ചു. മോഷ്ടാവിനെ പിടിച്ച് കഴിയുമ്പോൾ എന്ത് ശിക്ഷ കൊടുക്കണമെന്ന് നിർദേശിക്കാം എന്നതായിരുന്നു മാധ്യമപ്രവർത്തകയോട് പൊലീസ് പറഞ്ഞത്. അർജന്റീനിയൻ […]
from Twentyfournews.com https://ift.tt/B9xt8FJ
via IFTTT

0 Comments