ഹാലോവീന്റെ ഭാഗമായി മുഖത്ത് പെയിന്റ് ചെയ്ത അസ്ഥികൂടത്തിന്റെ ടാറ്റൂ മായ്ച്ച് കളയാനാകാതെ വലഞ്ഞ് യുവതി. ടാറ്റൂ താത്ക്കാലികമാണെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പലതവണ ഉരച്ച് കഴുകിയിട്ടും മുഖത്തുനിന്ന് ഇത് പോയില്ല. ഇതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ എലിസബത്ത് റോസെന്ന 46 വയസുകാരി. (UK woman shocked after her temporary Halloween face tattoo won’t come off) തന്റെ ദുരവസ്ഥ ഒരു ഹ്രസ്വ വിഡിയോയായി ചിത്രീകരിച്ച് ഇവര്‍ ടിക്‌ടോക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതിന് 1.8 മില്യണ്‍ കാഴ്ചക്കാരുണ്ടായിരുന്നു. […]
from Twentyfournews.com https://ift.tt/ymBxWaz
via IFTTT

0 Comments