മഥുരയിലെ യമുനാ എക്‌സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഡല്‍ഹി ബഡാര്‍പുര്‍ സ്വദേശിയായ 21 വയസുകാരിയായ ആയുഷി യാദവാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പിതാവ് തന്നെയാണ് ആയുഷിയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാവും സഹോദരനും പൊലീസിനോട് സമ്മതിച്ചു. 9father killed daughter in mathura) ആയുഷിയെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയതാണെന്ന് എസ്എസ്പി അഭിഷേക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ആയുഷിയുടെ നെഞ്ചില്‍ വെടിയേറ്റ മുറിവുണ്ടായിരുന്നു. ശരീരത്തിലും മുഖത്തും പരുക്കേറ്റ […]
from Twentyfournews.com https://ift.tt/WP8pRQw
via IFTTT

0 Comments