ബാല്യ കാലത്തിനപ്പുറം ഈ കുഞ്ഞ് ജീവിക്കാനിടയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെയാണ് ഗാനിം അല്‍ മുഫ്താഹ് ആദ്യം മറികടന്നത്. പിന്നീട് സ്‌കൂള്‍ കാലത്തെ കളിയാക്കലുകള്‍, ശാരീരിക അവശതകള്‍, അങ്ങനെ പലതും മുഫ്താഹിന് മറികടക്കേണ്ടതായി വന്നു. തന്നെക്കുറിച്ച് സ്വയമുള്ള വിശ്വാസം കൈമുതലാക്കി ആയിരങ്ങള്‍ക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമായി. ഇന്നിതാ ലോകം ഒരു ഫുട്‌ബോളായി കറങ്ങുമ്പോള്‍ അതിന്റെ ശ്രദ്ധാ കേന്ദ്രമായി. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് അംബാസിഡറായി ഫിഫ പരിചയപ്പെടുത്തിയ ഗാനിം അല്‍ മുഫ്താഹ് ആരാണ്? (Who is Ghanim Al Muftah, […]
from Twentyfournews.com https://ift.tt/lnOm0Cg
via IFTTT

0 Comments