ഫിഫ ലോകകപ്പിൽ ബ്രസീൽ സെർബിയെ മത്സരത്തിന് തുടക്കമായി. ഇരുടീമുകളും ശക്തമേറിയ മുന്നേറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഗോൾ രഹിതമായാണ് മത്സരം പുരോഗമിക്കുന്നത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുവരും കളം നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സെർബിയൻ തന്ത്രങ്ങൾക്കുമുന്നിൽ കാനറിക്കൂട്ടം ഇടറിയെങ്കിലും ആദ്യ പകുതിയോടടുക്കുമ്പോൾ ബ്രസീൽ താളം വീണ്ടെടുത്തു. തുടരെ തുടരെ ഗോൾ പോസ്റ്റുകളിലേക്ക് നെയിമറുടെ നേതൃത്വത്തിൽ നടത്തുന്ന ആക്രമണം സെർബിയയെ പ്രതിരോധത്തിലാക്കുകയാണ്. കിക്കോഫ് ലഭിച്ച ബ്രസീൽ നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് മുന്നേറിയെങ്കിലും ബോക്സിൽ പ്രവേശിച്ച […]
from Twentyfournews.com https://ift.tt/jpS5fzx
via IFTTT

0 Comments