വിവാഹ രജിസ്‌ട്രേഷന് ഇനി മുതല്‍ മതം ബാധകമല്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം. (Does religion no longer apply to marriage registration? 24 fact check) വിവാഹ രജിസ്‌ട്രേഷന് ഇനി ആരും മതം ചോദിക്കില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ല. 2008 ലെ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് റൂള്‍സ് പ്രകാരം ഏത് മതവിശ്വാസത്തില്‍പ്പെട്ട വ്യക്തികളാണെങ്കിലും […]
from Twentyfournews.com https://ift.tt/kKmgeiv
via IFTTT

0 Comments