Header Ads Widget

Responsive Advertisement

മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ മൊറോക്കോ കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി. 7 പോയിന്റുമായാണ് മൊറോക്കോ ​ഗ്രൂപ്പ് ചാമ്പ്യൻമാരായത്. ഈ നൂറ്റാണ്ടിൽ ലോകകപ്പിന്റെ ​ഗ്രൂപ്പ് ചാമ്പ്യൻമാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോയുടെ വിജയം. ( FIFA World Cup Morocco beat Canada ). ഹക്കീം സിയെച്ചും യൂസുഫ് നെസിരിയുമാണ് മൊറോക്കൊക്കായി ​ഗോളടിച്ചത്. മൊറോക്കന്‍ താരം നയീഫിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് കാനഡ ഒരു ​ഗോൾ നേടിയത്.​ […]

from Twentyfournews.com https://ift.tt/e5lpf9w
via IFTTT

Post a Comment

0 Comments