2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ എഫ് ഗ്രൂപ്പിൽ നിന്ന് ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. മത്സരം സമനിലയിലായതോടെ ബെൽജിയം പ്രീക്വാർട്ടർ കാണാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. റാങ്കിങ്ങിൽ ലോക രണ്ടാം സ്ഥാനക്കാരാണ് ബെൽജിയം. മത്സരത്തിൽ ബെൽജിയം 16 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടാണ് ക്രൊയേഷ്യ അടിച്ചത്. ( FIFA World Cup Croatia 0-0 Belgium ). കളി ആരംഭിച്ച് പത്ത് സെക്കന്റിനുള്ളിൽ […]
from Twentyfournews.com https://ift.tt/SQtJZwr
via IFTTT

0 Comments