ഇടുക്കിയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെൻഷൻ. നവംബർ 14 ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. Story Highlights: Teacher suspended for being drunk in school idukki
from Twentyfournews.com https://ift.tt/CVW6vDN
via IFTTT

0 Comments