കഴിഞ്ഞ ദിവസമാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയത്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് റിപ്പോ നിരക്ക് എന്താണെന്ന കാര്യത്തിൽ വലിയ വ്യക്തതയില്ലെങ്കിലും അവന്റെ ജീവിതത്തെ പിടിച്ചുലയ്ക്കാൻ തക്ക ആഘാതമാണ് റിപ്പോ നിരക്കിലെ മാറ്റം മൂലം സംഭവിക്കുക. കുടുംബ ബജറ്റിനെ തന്നെ അത് താളം തെറ്റിക്കും. കാരണം റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹോം ലോൺ പോലുള്ള വായ്പകളും, അവയുടെ പ്രതിമാസ ഇഎംഐയും. ( how repo rate affect emi ) എന്താണ് റിപ്പോ നിരക്ക് ? നാം […]
from Twentyfournews.com https://ift.tt/3wlQd79
via IFTTT

0 Comments