Header Ads Widget

Responsive Advertisement

വിദേശ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍ അറസ്റ്റിലായി. ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനാണ് അറസ്റ്റിലായത്. സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ തായ്‌ലന്‍ഡില്‍ നിന്നുള്ള യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിയായ അധ്യാപകനെ അറസ്റ്റുചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് രവി രഞ്ജന്‍ വിദ്യാര്‍ത്ഥിനിയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം വീട്ടിലെത്തിയ യുവതിക്ക് മദ്യം വാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അധ്യാപകന്റെ പ്രവൃത്തി അതിരുവിട്ടതോടെ വിദ്യാര്‍ത്ഥിനി വീട്ടില്‍ […]

from Twentyfournews.com https://ift.tt/Q0hpVWY
via IFTTT

Post a Comment

0 Comments