സ്ത്രീധനമായി ലഭിച്ച തുക വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്കി യുവാവ്. മുസാഫര്‍നഗര്‍ സ്വദേശിയായ യുവാവാണ് തന്റെ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ നല്കിയ 11 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്‍കിയത്. വരന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. വെള്ളിയാഴ്ചയായിരുന്നു തിതാവി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ലഖാന് ഗ്രാമത്തില്‍ വിവാഹം നടന്നത്. ലേഖ്പാലിലുള്ള റവന്യു ഓഫീസറാണ് സ്ത്രീധനം തിരികെ നല്കി മാതൃക തീര്‍ത്ത വരന്. സൗരഭ് ചഹാന്‍ വിവാഹം ചെയ്തതാകട്ടെ ഒരു വിരമിച്ച […]
from Twentyfournews.com https://ift.tt/RBu3jmV
via IFTTT

0 Comments