Header Ads Widget

Responsive Advertisement

പോര്‍ച്ചുഗലിന് മികച്ച തുടക്കം; ഒരു ഗോളിന് മുന്നില്‍

സ്വിസ് പൂട്ട് തകര്‍ത്ത് ക്വാര്‍ട്ടറിലെത്താനുള്ള അഭിമാനപ്പോരാട്ടത്തില്‍ പറങ്കിപ്പടയ്ക്ക് മികച്ച തുടക്കം. കളിയുടെ 17-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചിരിക്കുന്നത്. (Portugal vs Switzerland fifa world cup live) ആരാധകരുടെ പ്രിയ ടീമാണ് എതിരാളികളെന്ന് അറിയാമെങ്കിലും കളിയില്‍ അതൊന്നും ഒരു വിഷയമേയല്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളത്തിലിറങ്ങുന്നത്. ഇത്തവണ അപ്രതീക്ഷിച്ച ആഘാതങ്ങള്‍ ഏറെയായിരുന്നെങ്കിലും സ്വിസ് പൂട്ട് തകര്‍ക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗല്‍ ആരാധകരുടെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇടംനേടിയിട്ടില്ല. […]

from Twentyfournews.com https://ift.tt/DRlLi9H
via IFTTT

Post a Comment

0 Comments