Header Ads Widget

Responsive Advertisement

ഗോള്‍….!; പെപ്പെയിലൂടെ പോര്‍ച്ചുഗലിന് വീണ്ടും മുന്നേറ്റം

സ്വിസ് പൂട്ട് തകര്‍ത്ത് ക്വാര്‍ട്ടറിലെത്താനുള്ള അഭിമാനപ്പോരാട്ടത്തില്‍ പറങ്കിപ്പടയ്ക്ക് മികച്ച തുടക്കം. കളിയുടെ 17-ാം മിനിറ്റിലും 31-ാം മിനിറ്റിലും പോര്‍ച്ചുഗലിന് രണ്ട് ഗോള്‍ നേടാനായി. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും പോര്‍ച്ചുഗലിന് സാധിച്ചു. (fifa world cup 2022 Portugal 2 goal against Switzerland) Story Highlights: fifa world cup 2022 Portugal 2 goal against Switzerland

from Twentyfournews.com https://ift.tt/Fsz8duE
via IFTTT

Post a Comment

0 Comments