ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ അദ്യ പകുതി പിന്നിടുമ്പോൾ അർജന്‍റീന ഒരു ഗോളിനു മുന്നിൽ. 35 ആം മിനിറ്റിൽ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെയാണ് ടീം ലീഡ് നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോളാണിത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ […]
from Twentyfournews.com https://ift.tt/3qxBkls
via IFTTT

0 Comments