വിഴിഞ്ഞത്ത് സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സമരം ഒത്തുതീര്‍ന്നതില്‍ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. സമരസമതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണം. പദ്ധതി നടത്തിപ്പിനോളം പ്രധാനം നല്‍കണമെന്ന് പ്രതിനിധി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രതികരിച്ചു. (vizhinjam port construction will restart tomorrow) വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് […]
from Twentyfournews.com https://ift.tt/cF9GaWX
via IFTTT

0 Comments