ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഎഇയില്‍ കരോള്‍ സംഘങ്ങള്‍ സജീവമായി. യുഎഇയില്‍ വിവിധ ദേവാലയങ്ങളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കരോള്‍ സംഘടിപ്പിക്കുന്നത്. ക്രിസ്മസിന്റെ വരവറയിച്ച് യുഎഇയിലെ വീടുകളിലും ആഘോഷ രാവുകളിലും കയറിയിറങ്ങുകയാണ് ഇവരിപ്പോള്‍.(xmas celebration at uae malayali expats ) കൊവിഡ് മഹാമാരി കവര്‍ന്നെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം മറന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ് പ്രവാസികള്‍. വിവിധ എമിറേറ്റുകളില്‍ കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് സന്ദേശവുമായി തങ്ങളുടെ യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കരോള്‍ […]
from Twentyfournews.com https://ift.tt/eSjkxqa
via IFTTT

0 Comments