Header Ads Widget

Responsive Advertisement

രഞ്ജി ട്രോഫി: കേരളാ ടീമിനെ സഞ്ജു നയിക്കും

രഞ്ജി ട്രോഫി 2022-23 സീസണില്‍ നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമിനെ നയിക്കും. സിജോമോന്‍ ജോസഫാണ് ഉപനായകന്‍. ഡിസംബർ 10ന് ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബർ 13നാണ് ജാർഖണ്ഡിനെതിരായ മത്സരം. രാജസ്ഥാനെതിരായ മത്സരം ഡിസംബർ 20ന് ആരംഭിക്കും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. യുവ താരം ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി […]

from Twentyfournews.com https://ift.tt/w0kqzBd
via IFTTT

Post a Comment

0 Comments