സോണിയ ഗാന്ധിയുടെ അപ്രീതിയുടെ പേരിൽ യു.പി.എ ഭരണത്തിൽ മന്ത്രിസ്ഥാനം നഷ്ടമായെന്ന് കെ.പി ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ. മൻമോഹൻസിങ്ങും പ്രണബ് കുമാർ മുഖർജിയും സോണിയ ഗാന്ധിയോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ എ.കെ ആന്റണി ഉൾപ്പെടെ അടുപ്പമുള്ളവർ പോലും സഹായിച്ചില്ല. ( KP Unnikrishnan against Sonia Gandhi ). ഗാന്ധി കുടുംബത്തിനതിരെ ഉന്നയിച്ച ആരോപണങ്ങളാണ് തനിക്ക് വിനയായത്. രാസവള കരാറിലും ബൊഫോഴ്സിലും ഗാന്ധി കുടുംബത്തിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവമാണ്. ആരോപണങ്ങൾ ആരും ഇതുവരെ നിഷേധിച്ചില്ല. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന […]
from Twentyfournews.com https://ift.tt/twiUFgc
via IFTTT

0 Comments