Header Ads Widget

Responsive Advertisement

വലുപ്പം 1310 ചതുരശ്ര മീറ്റര്‍, 68000 പിസ കഷ്ണങ്ങള്‍; ഭീമന്‍ പിസയൊരുക്കി പിസ ഹട്ട്

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള വിഭവമാണ് പിസ. വെജ്, നോണ്‍ വെജ് രുചികളില്‍ വ്യത്യസ്മായ പിസകൾ ഇവിടെ ലഭ്യമാണ്. ഗോതമ്പില്‍ തീര്‍ത്ത ബേസും പലതരം ടോപ്പിങ്‌സും നിരത്തിയ ഈ വിഭവം മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് ഒരു ഭീമൻ പിസയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര റെസ്റ്റോറന്റ് ശൃഖലയായ പിസ ഹട്ട് ആണ് ഭീമന്‍ പിസ തയ്യാറാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോഡ് സ്വന്തമാക്കുക എന്നതാണ് ഇതിനെ പിന്നിലെ ലക്‌ഷ്യം. 68,000 പിസ […]

from Twentyfournews.com https://ift.tt/3jrskFU
via IFTTT

Post a Comment

0 Comments