ഗുജറാത്ത് കോൺഗ്രസിൽ കൂട്ട സസ്പെൻഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടിരുന്നു. ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം ചേർന്നിട്ടുണ്ടെന്നും ഇതുവരെ 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പാർട്ടി കൺവീനർ ബാലുഭായ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ പരാതിക്കാരെയും പ്രാദേശിക നേതാക്കളെയും ജനുവരി 19 ന് വിളിച്ചുവരുത്തി. ഹിയറിംഗിൽ പ്രവർത്തകർക്കും […]
from Twentyfournews.com https://ift.tt/c3r6dXN
via IFTTT

0 Comments