സിപിഐയുടെ മുതിർന്ന നേതാവും മുൻ റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖറിനെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ മൊഴിമാറ്റിയതിനെതിരെ കടുത്ത വിമർശനവുമായി സിപിഐ നേതാവ് പ്രകാശ് ബാബു. ആക്രമണം നടത്തിയ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ സംരക്ഷിക്കാൻ മൊഴി മാറ്റി പറയുന്നത് അപലപനീയമാണെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ പ്രകാശ് ബാബു വ്യക്തമാക്കി. സിപിഐഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. cpi leaders stood up against cpm on the […]
from Twentyfournews.com https://ift.tt/Nj0XzF2
via IFTTT

0 Comments