Header Ads Widget

Responsive Advertisement

‘ഞാൻ ഒരുദിവസം അനുഭവിച്ച വേദന ഇവർ മനസിലാക്കിയെങ്കിൽ ഇക്കാര്യത്തിൽ ഇപ്പോൾ തീരുമാനമായേനെ’; നിയമപോരാട്ടത്തിലേക്ക് കടന്ന് ഹർഷിന

ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം കഴിയേണ്ടി വന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണം. ദുരിതം അനുഭവിച്ച കോഴിക്കോട് സ്വദേശിനി ഹർഷിന നിയമപോരാട്ടത്തിലേക്ക്. റിപ്പോർട്ടിൽ വ്യക്തത വരുത്താനെന്ന പേരിൽ ആരോഗ്യമന്ത്രി പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരു മാസമായിട്ടും നടപടിയൊന്നുമുണ്ടായില്ല. അഞ്ച് വർഷം വയറ്റിൽ ചുമന്ന കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനയുടെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാക്കാതെ നടപടി വൈകിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാത്തതിനെ തുടർന്ന് ഹർഷിന പരസ്യമായി പ്രതിഷേധിച്ചതോടെയാണ് […]

from Twentyfournews.com https://ift.tt/UCyQmwM
via IFTTT

Post a Comment

0 Comments