Header Ads Widget

Responsive Advertisement

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് സിംഗിൾ ബഞ്ച് ഹർജികൾ പരിഗണിക്കുന്നത്. ( High Court will hear final hearing petitions of VCs ). കാലിക്കറ്റ്, എം.ജി, ശങ്കരാചാര്യ സംസ്കൃതം സർവകലാശാലാ വിസി മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ക്വോ വാറണ്ടോ ഹർജികളും കോടതി പരിഗണിക്കുന്നുണ്ട്. […]

from Twentyfournews.com https://ift.tt/trDej0O
via IFTTT

Post a Comment

0 Comments