റിപ്പബ്‌ളിക് ദിനാഘോഷം നടത്താനുള്ള ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. ( telangana republic day celebration ) രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എന്നാൽ ചടങ്ങിൽ മുഖ്യമന്ത്രി കെ സി ആർ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ്. കേന്ദ്രമാനദണ്ഡങ്ങളുസരിച്ച് പരേഡും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടുത്തി റിപ്പബ്ലിക് […]
from Twentyfournews.com https://ift.tt/hXI1KtS
via IFTTT

0 Comments