വിവാഹമോചനം നടന്നെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. അബുദാബിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ 104,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു. കേസനുസരിച്ച് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി മക്കളോടൊപ്പം ജീവിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതും അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കേണ്ടതും മുന്‍ ഭര്‍ത്താവാണ്. ഫീസ് നല്‍കാതെ കുട്ടികള്‍ക്ക് ക്ലാസിലിരിക്കാനാകില്ല എന്നായതോടെ സ്ത്രീ […]
from Twentyfournews.com https://ift.tt/a3UzytS
via IFTTT

0 Comments