ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കടുത്ത പരീക്ഷണം. സീസണിൽ ഇതുവരെ തോൽവി അറിയാത്ത മുംബൈ സിറ്റി എഫ്സിയെ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുക. വൈകുന്നേരം ഏഴിന് മുംബൈയുടെ തട്ടകമായ മുംബൈ ഫുട്ബോൾ അരീനയിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ മുംബൈ രണ്ടാമതും ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. (kerala blasters mumbai city) ഡിഫൻസാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രശ്നം. അത് ചെറിയ പ്രശ്നമല്ല താനും. 22 ഗോളുകൾ അടിച്ചെങ്കിലും 15 ഗോളുകൾ ബ്ലാസ്റ്റേഴ്സ് വങ്ങി. ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിംഗ്, ലാലിൻസുവാല ചാങ്ങ്തെ, […]
from Twentyfournews.com https://ift.tt/YfP6xVq
via IFTTT

0 Comments