ഭാര്യ ലതയുടെ നിരന്തരമായ പ്രേരണ കൊണ്ടാണ് മദ്യവും പുകവലിയും നോൺ വെജിറ്റേറിയൻ ഭക്ഷണവും ഉപേക്ഷിച്ചതെന്ന് രജനി കാന്ത്. ലതയുടെ സ്നേഹമാണ് എന്നെ മാറ്റിമറിച്ചത്.പൊതുചടങ്ങിലായിരുന്നു രജനികാന്ത് തന്റെ ഭാര്യയെ കുറിച്ച് പരാമർശിച്ചത്. ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിലേക്ക് നയിച്ചു. പുകവലിയും ഉപഭോഗവും ഒഴിവാക്കണമെന്ന് അദ്ദേഹം യുവാക്കളോട് ഉപദേശിച്ചു. (latha changed me with love rajinikanth) 73 വർഷമായി ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്റെ ഭാര്യ കാരണം മാത്രമാണ്. ഞാൻ ബസ് കണ്ടക്ടർ ആയിരുന്നപ്പോഴും മോശം കൂട്ടുകെട്ടുകളും സുഹൃത്തുക്കളും കാരണം […]
from Twentyfournews.com https://ift.tt/8IHRsoC
via IFTTT

0 Comments