Header Ads Widget

Responsive Advertisement

ബിബിസി ഫിലിം കണ്ട വിദ്യാർത്ഥികളെ രാജസ്ഥാൻ കേന്ദ്ര സർവകലാശാല സസ്പെൻഡ് ചെയ്തു

രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് വിദ്യാർത്ഥികളെ അജ്മീറിലെ സെൻട്രൽ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തു. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. ഡോക്യുമെന്ററി കണ്ടെന്ന് ആരോപിക്കപ്പെടുന്ന 24 വിദ്യാർത്ഥികളുടെ ലിസ്റ്റ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് പുറത്തുവിടുകയും അവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സസ്പെൻഷൻ. വിദ്യാർത്ഥികളെ 14 […]

from Twentyfournews.com https://ift.tt/9OhKEz2
via IFTTT

Post a Comment

0 Comments