സൗദിയിലെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു . സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്നാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യകത്മാക്കിയത്. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും കൂടിയുള്ളതാണ് പുതിയ പദ്ധതി മുഴുവൻ കര, കടൽ, വ്യോമ തുറമുഖങ്ങളിലും […]
from Twentyfournews.com https://ift.tt/k83HMji
via IFTTT

0 Comments