Header Ads Widget

Responsive Advertisement

എറണാകുളത്തെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചു; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം.കുഴിമന്തി കഴിച്ച മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ടൗണിലെ മജ്‌ലിസ് എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി വാങ്ങിയത്. ആരോഗ്യ വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. Story Highlights: Food Poisoning in Children Ernakulam

from Twentyfournews.com https://ift.tt/pB6JKP3
via IFTTT

Post a Comment

0 Comments