സംസ്ഥാനത്ത് ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഇടനില നിന്ന പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും നീക്കമുണ്ട്. തലസ്ഥാന ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ ഗുണ്ടാ ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഗുണ്ടാ – പൊലീസ് ബന്ധത്തില്‍ അന്വേഷണം ആരംഭിച്ചത്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട പാറ്റൂര്‍ ആക്രമണ കേസിനു പിന്നാലെ ഗുണ്ടകള്‍ക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നതായും […]
from Twentyfournews.com https://ift.tt/gMrlVxk
via IFTTT

0 Comments